അമ്മേ നാരായണ! ദേവി നാരായണ ! ലക്ഷ്മി നാരായണ! ഭദ്രേ നാരായണ !

ആത്മീയ പാരമ്പര്യവും ശാന്തമായ ഭക്തിയും...

ക്ഷേത്രത്തിന്റെ പ്രത്യേകതകൾ
ക്ഷേത്രം തുറക്കൽ, പൂജ സമയം

ക്ഷേത്രം പ്രതിഷ്ഠ

പ്രതിഷ്ഠ സൗമ്യ രൂപ മഹാകാളി ദേവിയാകുന്നു .


പ്രത്യേക പൂജകൾ:-
  • ത്രികാല പൂജ
  • രക്ത പുഷ്പാഞ്ജലി

മംഗല്യ ഭാഗ്യത്തിനായി ചുവന്ന പട്ടും താലിയും അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നത് പ്രത്യേക പൂജകളിൽ ഒന്നാണ് .

ശ്രീ മഹിഷാസുര മർദിനി ..

ക്ഷേത്രത്തെക്കുറിച്ച് പുതിയ വാർത്തകൾ ...

ശ്രീ മഹാകാളി ഭഗവതി ഉത്സവം 2017 ജൂൺ 24 മുതൽ 26 വരെ ഉണ്ടായിരിക്കുന്നതാണ് ...

ക്ഷേത്ര ട്രസ്റ്റികൾ

അമ്മുമാക്കാവ് ക്ഷേത്രത്തിലെ ഉത്സവം, കാരുണ്യ ഉത്സവം എന്നിവയുടെ പ്രധാന ക്ഷേത്ര ട്രസ്റ്റികൾ

രഞ്ജിത്ത് ആർ നായർ
ക്ഷേത്ര ട്രസ്റ്റി
രാജേന്ദ്രൻ നായർ
ക്ഷേത്ര ട്രസ്റ്റി
അമ്മുമാക്കാവ് ഭഗവതി ക്ഷേത്രം

ശ്രീ മഹാ കാളി ഭഗവതി

ശാന്ത രൂപി

അമ്മുമ്മക്കാവ് ക്ഷേത്രം

രൗദ്ര രൂപി