ക്ഷേത്രോപദേശക സമിതി ഉത്സവത്തിന്റെ സുഗമമായുള്ള നടത്തിപ്പിനും മറ്റുമായി 14 അംഗങ്ങളുള്ള ഒരു ക്ഷേത്രോപദേശക സമിതി രൂപീകരിച്ചിട്ടുണ്ട് .ദേവിയോടുള്ള ഭക്തി മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന കുറച്ചു നല്ലവരായ ചെറുപ്പക്കാർ ഉൾപ്പെടുന്നതാണ് സമിതി.ആത്മാർത്ഥവും നിസ്വാർത്ഥവുമായ ഇവരുടെ സഹകരണം കാരണമാണ് രണ്ട് വർഷത്തെ ഉത്സവം സുഗമമായി നടത്താൻ സാധിച്ചത് . ക്ഷേത്ര ഉപദ്ദേശ്ശക കമ്മിറ്റിക്കാണ് ട്രസ്റ്റിൻറെ പേരിൽ പണം പിരിക്കുവാനും ക്ഷേത്രത്തിന്റെ ഉത്സവവും പൊങ്കാലയും കരുണ്യോത്സവവും നടത്താനുള്ള ചുമതല ഏൽപ്പിച്ചിരിക്കുന്നത്. അമ്മയുടെ അനുഗ്രഹത്താൽ ക്ഷേത്രത്തിന്റെ പ്രവർത്തനം നല്ലരീതിയിൽ നടന്നുവരുന്നു.


അഭിപ്രായങ്ങൾ

  • By A Name

    ......

  • By A Name

    ......


സഹായം തേടുന്നതിനായി അപേക്ഷിക്കുക